Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pattamala Marthoma

Kollam

പ​ട്ട​മ​ല മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി സ​മാ​പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: പ​ട്ട​മ​ല മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ അ​ധ്യ​ക്ഷ​ൻ ഡോ. ​തെ​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ നി​ർ​വ​ഹി​ച്ചു.റ​വ. ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഷി​ബു എ​ബ്ര​ഹാം ജോ​ൺ, ട്ര​ഷ​റ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ , റ​വ. ഡോ. ​സ​ണ്ണി ഇ. ​മാ​ത്യു, റ​വ. ജോ​ർ​ജ് കെ.​ജോ​ൺ, റ​വ. എം. ​ജെ. ചെ​റി​യാ​ൻ,റ​വ. ബെ​ഞ്ച​മി​ൻ ജോ​ർ​ജ് റ​വ ബി​ൻ​സ​ൺ ജേ​ക്ക​ബ്,റ​വ തോ​മ​സ് ഡാ​നി​യേ​ൽ , സാം ​വ​ർ​ഗീ​സ്, അ​ല​ക്സ് കെ ​പ​ണി​ക്ക​ർ, ജോ​സ​ഫ് മ​ത്താ​യി, എ​ബ്ര​ഹാം അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Up